അനേകായിരം മോഹങ്ങൾ കൈയ്യിൽ
ഒതുകി ഏകാന്തതയുടെ തീരത്ത് ഞാനും
എന്റെ സ്വപ്നങ്ങളും ഒറ്റക്ക്..
❤
നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്...
❤
എന്തോ...ചിലവരോട് മിണ്ടാനും അടുക്കുവാനും ഒക്കെ തോന്നും...
പക്ഷേ മനസ്സ് അനുവദിക്കില്ലാ..
.ഒരുപക്ഷേ അടുത്തവരെല്ലാം അകന്ന് പോയത് കൊണ്ടാവാം...
❤
ചിലർക്ക് വേണ്ടി ജീവിച്ചാൽ
മാത്രം പോരാ, അവർക്ക്
വേണ്ടിയാണ് ജീവിക്കുന്നതെന്ന്
അവരെ ബോദ്ധ്യപ്പെടുത്താൻ കൂടി
കഴിയണം..
❤
പ്രണയം എന്താ എന്ന് അറിയണമെന്ക്കിൽ സ്നേഹിച്ഛ് തോറ്റവനോട് ചോദിക്കണം
❤
സ്വന്തമെന്ന് കരുതി പലതും .... പക്ഷെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടപ്പോൾ നൊമ്പരം മറച്ച് ചിരിക്കാനേ എനിക്ക് സാധിച്ചൊള്ളു
❤
മുഖംമൂടി ഒരു പാടുണ്ടെങ്കിലും നമ്മുടെ സങ്കടങ്ങളെ ഒളിപ്പിക്കാൻ പുഞ്ചിരിയോളം നല്ലൊരു മുഖംമൂടി വേറെയുണ്ടോ....!!
❤
സ്വപ്നം കണ്ട ജീവിതം വെറുതെ ആണെന്ന് എപ്പോൾ തോന്നി തുടങ്ങുന്നുവോ... അവിടെ നിന്നുമാണ് യഥാർത്ഥ ജീവിതം തുടങ്ങുന്നത്
❤
നിരന്തര പരാജയങ്ങളില്‍ നിരാശ പെടരുത്... കാരണം.. താക്കോല്‍ കൂട്ടത്തിലെ അവസാന താക്കോല്‍ കൊണ്ടാകാം ചിലപ്പോള്‍ ഒരു താഴ് തുറക്കാന്‍ കഴിയുക.....
❤
എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്
❤
എന്നെ ഒഴിവാക്കാൻ നീ കണ്ടെത്തിയ ബുദ്ധിയിൽ നീ ജയിച്ചു.. പക്ഷെ ഇനിയുള്ള നിന്റെ ജീവിതത്തിൽ ഈ ബുദ്ധി കാണിക്കരുത്... കാരണം എല്ലാവരും എന്നെപോലെ തോറ്റു തരില്ലെന്നു ഓർക്കുക...
❤
അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല !
❤
എനിക്ക് സ്വർഗം ഇഷ്ടമാണ്...പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല...ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്.....
അതാണ് നിന്റെ സ്നേഹം...
❤
ചില സ്വപ്നങ്ങൾ
നടക്കില്ലെന്നറിഞ്ഞിട്ടും...
അത് നടക്കും എന്ന തോന്നലുണ്ടല്ലോ..
അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്.....
❤
പ്രണയത്തെ കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല കാരണo പ്രണയത്തെ കാൾ സത്യമാണ് സൗഹൃദം
❤
ഒരു പക്ഷെ ഇന്ന് അവൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം തന്നെ എന്നിൽ ചെറുതായി പോയേനെ അത്രയും ഞാൻ അവളെ സ്നേഹിച്ചു,, എന്നിട്ടും അവൾ
❤
പ്രണയം.....
ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ.... കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം...!!!
❤|❤
ശ്വാസം നിലച്ചാൽ മാത്രമല്ല മരണം.... സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ മൗനം തീർത്താലും അതും ഒരു തരത്തില് മരണമാണ്.......
❤|❤
ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,
❤|❤
സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്...
❤|❤
അറിഞ്ഞിട്ടും അറിയാതെ പോകുന്ന ഇഷ്ടങ്ങളും അറിഞ്ഞു കൊണ്ട് സ്വീകരിക്കുന്ന നഷ്ടങ്ങളും അതു നൽകുന്ന തീരാ വേദനകളുമാണ് ജീവിതം.
❤|❤
പ്രണയം പലരിലും ' ജനിക്കും " പക്ഷേ ചിലരിൽ മാത്രം ' ജീവിക്കും
❤|❤
സുന്ദരമായ മുഖം ഉള്ളവരെയല്ല സുന്ദരമായ മനസ്സ് ഉള്ളവരെയാണ് സ്നേഹിക്കേണ്ടത് ...
കാരണം ഒരാൾ നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ മുഖംകൊണ്ടല്ല മനസ്സുകൊണ്ടാണ്
❤|❤
പോയ കാലത്തെ മാറ്റാൻ നമുക്കാവില്ല . ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല . പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്
❤|❤
നീ പറഞ്ഞത് ശരിയാണ്. എനിക്ക് സ്നേഹിക്കാൻ അറിയില്ല എന്ന് കാരണം.. നിന്റെ ഭാഷയിൽ സ്നേഹം എന്നാൽ വഞ്ചനയാണല്ലോ.
❤|❤
കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്... .
❤|❤
ഒരിക്കൽ ജീവനാണ് എന്ന് പറഞ്ഞ പലരും നാം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അനേക്ഷിക്കാറില്ല
❤|❤
അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം
❤|❤
*എനിക്കറിയില്ല ഇനി എങ്ങനെ ആണ് നിന്നോട് എന്റെ പ്രണയം
പറയേണ്ടതെന്ന് എന്റെ സ്നേഹം പറയുമ്പോഴെല്ലാം നീ എന്നിൽ നിന്നകലുകയാണ്*
❤|❤
ഒരു വാക്ക് കൊണ്ട് മുറിവേൽപ്പിച്ച്മറ്റൊരു വാക്ക് കൊണ്ട് ആ മുറിവുണക്കാനാവില്ലെന്ന സത്യം നിനക്കൊരിക്കൽ മനസ്സിലാവും......
❤| ❤
കണ്ട് മുട്ടിയപ്പോൾ "മിണ്ടാൻ "ഭയം..
മിണ്ടിയപ്പോൾ " ഇഷ്ട്പെടുമോ " എന്ന ഭയം.ഇഷ്ട്പെട്ടപ്പോൾ "പ്രണയിക്കുമോ" എന്ന ഭയം. പ്രണയിച്ചപ്പോയോ "നഷ്ടപെടുമോ " എന്ന ഭയവും
❤|
Ninakyiiiiiii anu njan kathirikunath.Ninakyiiiiiii anu njan jeevikunathennNe ennileku varuna a nimishathinayou e janmam muzhubanum kathorthu njan erikumayirunu
❤❤❤
Orupaadu Snehikkunnavare kaalam vegam verpeduthum PAKSHE kaalathinariyilla verpaadu snehathinte aazham kootumennu...! By sheen creation
❤|❤
അവളെ ഏറ്റവും കൂടുതല് സ്നേഹിച്ചത്
ഞാനായിരുന്നു.
അവള് ഏറ്റവുമധികം വെറുത്തത്
എന്നെയും ആയിരുന്നു ....
❤
❤|❤
മരിച്ചാലും മറക്കാന് പറ്റാത്ത ഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട് ..
നീ ചിരിക്കണ്ട പ്രണയമേ...
അത് നീയല്ല !!
❤
❤|❤
നീ ഏറെ പറഞ്ഞ് കൊതിപ്പിച്ച
നുണകളിലൊന്ന്..
നിന്‍റെ സ്വപ്നങ്ങളുടെ അവകാശി
ഞാന്‍ മാത്രമായിരിക്കുമെന്ന്.
❤
❤|❤
'എല്ലാവരും പറയും ഞാൻ വഴി തെറ്റി പോയെന്ന്..... എന്നാൽ വഴി തെറ്റി പോയവരാണ് എന്നും പുതിയ വഴികൾ കണ്ടു പിടിച്ചിട്ടുളളത്'...
❤
Enthinu veandii
❤|
Ennekalum nalla orale chilappol ninaku kittumayirikum but ennekalum ninne snehikunna orale eni orikalum ninaku kittila...Vaisakh
❤
Kay Vellayil Ittittu veeyunna Mazha thullikalkk Poolum Chodhikkanund Hridhaya Thandhrikalil Olippichu Vechoraa Pranaya Kadha....
❤
I..... L...V.. U
❤
Shallyamakunnille Orikkalenkilum Njn Ninakk...
Kayyil Irikkunna Smart phoninte Ringtone Aayittum... Displayil Veenu Kidakkunna SMS aayittum... Akalaan shremikkum thoorum arikilethunna pranayiniyaayttum... shallyappeduthadhirikkan kodhiyillanjittalladaa.... ee sneham ninakk nashttapeduthadhirikkan veendiyaa....
❤
❤|❤
നീ ഉറങ്ങാതെ സ്വപ്നo കണ്ടിട്ടുണ്ടോ.......ഞാൻ കണ്ടിട്ടുണ്ട് ..... :) നിന്നെ ജീവനായ് സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ....
❤
❤|❤
പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤
❤
❤|❤
ഞാൻ എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൾ എന്ന പേരിൽ അല്ല..എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പടിപ്പിച്ചവൾ എന്ന പേരിൽ????????
❤
❤|❤
നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം പക്ഷെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും .....
❤|❤
കൂടീതൽ ആരേയും വിശ്വസിക്കരുത് ...
കൂടുതൽ ആരിൽ നിന്നും പ്രതിക്ഷിക്കരുത്...
കൂടുതൽ ആരേയും
സ്നേഹിക്കരുത് ...
കാരണം ആ കൂടുതൽ നമ്മേ വേദനിപ്പിക്കാം..
❤|❤
ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും ..
ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്...
❤|❤
ആഗ്രഹിച്ചത് നഷ്ടം ആയാൽ ചിലപ്പോ കരഞ്ഞു എന്ന് വരില്ല....
പക്ഷേ സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞു പോകും ....
❤|❤
ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ
❤|❤
ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല...
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും..
❤
എന്റെ പ്രണയം
❤|❤
ആഗ്രഹങ്ങൾക്ക് പടച്ചവൻ കൂട്ടുനിൽക്കുന്ന ഒരു ദിവസം ഉണ്ടങ്കിൽ....അന്ന് എൻ്റെ ഇടംകയ്യിൽ നീൻ്റെ വലംകയ്യുണ്ടാകും...
❤
Ninakayiii
❤|
നിന്നോട് എനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് ചോദിച്ചാല്‍ അത് എനിക്ക് പറയാനാവില്ല. അത് എവിടെ എന്ന് ചോദിച്ചാൽ എനിക്ക് കാണിക്കാനുമാവില്ല. എന്നാൽ എനിക്ക് ഒന്നറിയാം. എന്‍റെ ഹൃദയമിടിപ്പ് അവസാനിക്കും വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും.I ???? U
❤
എല്ലാം തികഞ്ഞവരാരുമില്ല ഈ ലോകത്ത്
❤|❤
ആരുടെയെങ്കിലും കണ്ണു നിറഞ്ഞു കാണണമെന്നു
തോന്നിയാൽ അത് ചിരിപ്പിച്ചു കൊണ്ടാവണം
അല്ലാതെ കരയിപ്പിച്ചു കൊണ്ടാവരുത്..
എല്ലാം തികഞ്ഞവരാരുമില്ല
ഈ ലോകത്ത്. .
❤
തീരുമാനങ്ങള്‍
❤|❤
ചില തീരുമാനങ്ങള്‍ മനസ്സിന്
ഒരുപാട് നൊമ്പരമുണ്ടാക്കുമെങ്കിലും മുമ്പോട്ടുള്ള ജീവിതത്തില്‍ അത്
നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
നന്മയുണ്ടാക്കുമെങ്കില്‍ ആ
നൊമ്പരമാണ് എന്‍റെ ഏറ്റവും വലിയ
തീരുമാനവും
❤
മനസ്സിലെ വസന്തം
❤|❤
സ്നേഹത്തിന്റെ ഏഴായിരം
താഴുകളിട്ടു പൂട്ടിയ
ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..
ഇവിടേയിരിക്കുമ്പോൾ
വേനലാണെങ്കിലും
എന്റെ മനസ്സിൽ വസന്തമാണ്..!!
❤|❤
*.നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും
❤|❤
നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
❤|❤
ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..
❤|❤
വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു...
❤|❤
എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല
❤
ഹൃദയത്തിൽ പതിഞ്ഞ് പോയ പ്രണയം ഒരിക്കലും മാഞ്ഞു പോകില്ല. ചില ബന്ധങ്ങൾ അങ്ങനെയാ അത് നിങ്ങളുടെ ഉള്ളിൽ തന്നെ അങ്ങ് നില്ക്കും.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤